Local News
ഭാരത് ആസാദി കെ രംഗ് ഇന്ന് വൈകുന്നേരം 5.30 ന് ഐസിസി അശോക ഹാളില്‍

ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐസിബിഎഫ് സംഘടുപ്പിക്കുന്ന കള്‍ചറല്‍ പ്രോഗ്രാം ഭാരത് ആസാദി കെ രംഗ് ഇന്ന് വൈകുന്നേരം 5.30 ന് ഐസിസി അശോക ഹാളില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

