Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 കിക്കോഫിന് 100 ദിവസത്തെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു

ദോഹ: ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 കിക്കോഫിനുളള 100 ദിവസത്തെ കൗണ്ട് ഡൗണ്‍ ഇന്നലെയാരംഭിച്ചു.അറബ് ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മത്സരം ഡിസംബര്‍ 1 മുതല്‍ 18 വരെ ഖത്തറില്‍ നടക്കും.
ഖത്തര്‍ അഭിമാനകരമായ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2021 ല്‍, ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന പതിപ്പിന് രാജ്യം ആതിഥേയത്വം വഹിച്ചിരുന്നു.

Related Articles

Back to top button