Month: August 2025
-
പൊതു ധാര്‍മികതയ്ക്ക് വിരുദ്ധമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് 4 മസാജ് കേന്ദ്രങ്ങള്‍ക്കെതിരെ നടപടി
ദോഹ: പൊതു ധാര്‍മികതയ്ക്ക് വിരുദ്ധമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനും രാജ്യത്തെ മതപരവും സാംസ്കാരികവുമായ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കാത്തതിനും നാല് ഹെല്‍ത്ത് ക്ലബ്ബുകള്‍ (മസാജ് സെന്ററുകള്‍)ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം…
Read More » -
കാര്‍ ഡീലര്‍മാരുമായി വാണിജ്യ വ്യവസായ മന്ത്രാലയം കൂടിക്കാഴ്ച
ദോഹ. ഖത്തറില്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വിപണനം ചെയ്യുന്ന കാര്‍ ഡീലര്‍മാരുമായി വാണിജ്യ വ്യവസായ മന്ത്രാലയം കൂടിക്കാഴ്ച നടത്തി. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്ന ദേശീയ സ്ഥാപനങ്ങളുമായും പങ്കാളികളുമായും…
Read More » -
ഇസ്രായേലി കുടിയേറ്റക്കാര്‍ അല്‍-അഖ്സ പള്ളി അങ്കണത്തിലേക്ക് അതിക്രമിച്ചു കയറിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു
ദോഹ. അധിനിവേശ ഗവണ്മെന്റിലെ ദേശീയ സുരക്ഷാ മന്ത്രിയുടെ നേതൃത്വത്തില്‍ ഡസന്‍ കണക്കിന് ഇസ്രായേലി കുടിയേറ്റക്കാര്‍ അനുഗ്രഹീതമായ അല്‍-അഖ്സ പള്ളി അങ്കണത്തിലേക്ക് അതിക്രമിച്ചു കയറിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.…
Read More » -
‘ഈസക്ക എന്ന വിസ്മയം’ പുസ്തക പ്രകാശനവും അനുസ്മരണവും ഓഗസ്റ്റ് 11 ന് തൃത്താല ആസ്പയര് കോളേജില്‍
തൃത്താല: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കെ.മുഹമ്മദ് ഈസയുടെ ഓര്‍മ്മകളുണര്‍ത്തുന്ന ‘ഈസക്ക എന്ന വിസ്മയം’ എന്ന പുസ്തക പ്രകാശനവും അനുസ്മരണവും ഓഗസ്റ്റ് 11 ന്…
Read More » -
നൂറ് ദിവസത്തെ തുടര്‍ച്ചയായ ഡ്രോയിംഗ് ചലഞ്ച് പൂര്‍ത്തിയാക്കി ഖത്തറിലെ മലയാളി അധ്യാപിക രോഷ്നി കൃഷ്ണന്
ഡോ.അമാനുല്ല വടക്കാങ്ങര കലാ വൈഭവവും ദൃഢനിശ്ചയവും സമന്വയിപ്പിച്ച വ്യത്യസ്ഥമായ മാതൃകയിലൂടെ 100 ദിവസത്തെ ഡ്രോയിംഗ് ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കി ഖത്തറിലെ അധ്യാപിക രോഷ്നി കൃഷ്ണന് ചരിത്രം സൃഷ്ടിച്ചു.…
Read More » -
ഖത്തര്‍ സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു, സ്വാകാര്യത ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും തടവും
ദോഹ. ഖത്തര്‍ സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു, സ്വാകാര്യത ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും തടവും . 2025 ലെ ഭേദഗതി ചെയ്ത നിയമം ആഗസ്ത് 4…
Read More » -
മൂന്നാമത് ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ഉജ്വല സമാപനം
ദോഹ: ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടന്ന മൂന്നാമത് ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ഉജ്വല സമാപനം 30 ദിവസത്തെ ആവേശം, സര്‍ഗ്ഗാത്മകത, കുടുംബ വിനോദം എന്നിവ…
Read More » -
മൂന്നാമത് ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ക്ക് ആഗസ്ത് 7 ന് മുമ്പ് അപേക്ഷിക്കണം
ദോഹ: ഖത്തര്‍ ടൂറിസം അവാര്‍ഡുകളുടെ മൂന്നാം പതിപ്പിന് അപേക്ഷിക്കാന്‍ ഖത്തറിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളോട് ഖത്തര്‍ ടൂറിസത്തിലെ ടൂറിസം വികസന മേഖല മേധാവി ഒമര്‍…
Read More » -
അല്‍മനാര്‍ മദ്രസ വാര്‍ഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു
ദോഹ: അല്‍മനാര്‍ മദ്റസ 2024-25 അധ്യായന വര്‍ഷത്തെ വാര്‍ഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 20 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ+ കരസ്ഥമാക്കി. ക്ലാസ്…
Read More » -
ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു, ഇന്ന് ഒരു റിയാലിന് 24 രൂപക്ക് മീതെയെത്തി
ദോഹ. ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു, ഇന്ന് ഒരു റിയാലിന് 24 രൂപക്ക് മീതെയെത്തി . വരും ദിവസങ്ങളിലും വിലയിടിയാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.
Read More »