Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സഫാരി വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള കാറുകള്‍ കൈമാറി

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് പ്രമോഷന്റെ അഞ്ചാമത് നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി. സെപ്റ്റംബര്‍ 3 ന് സഫാരി മാളില്‍ വെച്ചു നടന്ന ചടങ്ങില്‍ സഫാരി മാനേജ്‌മെന്റ് പ്രതിനിധികളാണ് സമ്മാനര്‍ഹര്‍ക്കുള്ള കാറുകള്‍ കൈമാറിയത്.

നറുക്കെടുപ്പില്‍ വിജയികളായ നസീഹ മുഹമ്മദ് (കൂപ്പണ്‍ നമ്പര്‍: ടഠഞ500528673), മുഹമ്മദ് ഹനിഫ് (കൂപ്പണ്‍ നമ്പര്‍: STR500006968), മുഹമ്മദ് അഷ്‌കര്‍ (കൂപ്പണ്‍ നമ്പര്‍: STR500754166), സിയാഉല്‍ ഹഖ് ഖാന്‍ (കൂപ്പണ്‍ നമ്പര്‍: STR500613889) എന്നിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.

Related Articles

Back to top button