Local News
ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിനുള്ള ദേശീയ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു

ദോഹ. ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിനുള്ള ദേശീയ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടറും ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിനുള്ള ദേശീയ സമിതിയുടെ വൈസ് ചെയര്‍പേഴ്സണുമായ സാറാ അബ്ദുല്ല അല്‍ സാദി വ്യാഴാഴ്ച മന്ത്രാലയ ആസ്ഥാനത്ത് നടന്ന കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
