Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഗാസ മുനമ്പില്‍ തുടരുന്ന ഇസ്രായേലി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 64,368 ആയി


ദോഹ. 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ തുടരുന്ന ഇസ്രായേലി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 64,368 ആയി. മൊത്തെം 162,367 പേര്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68 രക്തസാക്ഷികളും 362 പേര്‍ക്ക് പരിക്കേറ്റവരും സെക്ടറിലെ ആശുപത്രികളില്‍ എത്തിയതായി ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 18 ന് അധിനിവേശം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനുശേഷം രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും എണ്ണം 11,828 രക്തസാക്ഷികളും 50,326 പേര്‍ക്ക് പരിക്കേറ്റവരുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button