Local News
റാസ് ബുഫോണ്ടസ് ഫ്രീ സോണില്‍ പുതിയ റീജ്യണല്‍ ഓഫീസ് തുറന്ന് ഫെഡക്‌സ് ലോജിസ്റ്റിക്‌സ്

ദോഹ. ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റിയും ഫെഡെക്‌സ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ ഫെഡക്‌സ് ലോജിസ്റ്റിക്‌സും റാസ് ബുഫോണ്ടസ് ഫ്രീ സോണില്‍ ഒരു പുതിയ പ്രാദേശിക ലോജിസ്റ്റിക് സൗകര്യം ഔദ്യോഗികമായി തുറന്നു.