Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ ഗതാഗത മന്ത്രാലയം സ്ട്രാറ്റജി 2025-2030 പുറത്തിറക്കി

ദോഹ. ഖത്തര്‍ ഗതാഗത മന്ത്രാലയം സ്ടാറ്റജി 2025-2030 പുറത്തിറക്കി.
റാഫിള്‍സ് ദോഹയില്‍ നടന്ന പ്രത്യേക ചടങ്ങില്‍, ‘ചക്രവാളങ്ങള്‍ക്കപ്പുറം എത്തിച്ചേരല്‍’ എന്ന മുദ്രാവാക്യത്തോടെ, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനിയാണ് സ്ട്രാറ്റജി 2025-2030 പുറത്തിറക്കിയത്.

Related Articles

Back to top button