Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ മയ്യിത്ത് നമസ്‌കാരം ഇന്ന്

ദോഹ: സെപ്റ്റംബര്‍ 9 ന് ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് അസര്‍ നമസ്‌കാരാനന്തരം ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബ് പള്ളിയില്‍ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തുടര്‍ന്ന് മിസൈമീര്‍ ഖബര്‍സ്ഥാനില്‍ രക്തസാക്ഷികളെ സംസ്‌കരിക്കും.

Related Articles

Back to top button