Local News
ആര്‍ ഒ അഷ്‌റഫിന്റെ നിര്യാണത്തില്‍ കെ.എം.സി.സി. ഖത്തര്‍ തൃശൂര്‍ ജില്ലയുടെ അനുശോചനം

ദോഹ. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനും, കെ.എം.സി.സി ഖത്തര്‍ മുന്‍ സംസ്ഥാന കൗണ്‍സിലര്‍, ജില്ലാ കൗണ്‍സിലര്‍, ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, ടി.ജെ.എസ്.വി സെന്‍ട്രല്‍ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ്, ഗുരുവായൂര്‍ സെക്ടര്‍ മുന്‍ ചെയര്‍മാന്‍, തയ്ക്കടവ് ഖത്തര്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് എന്നീ പദവികളില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ച ആര്‍ ഒ അഷ്‌റഫിന്റെ നിര്യാണത്തില്‍ കെ.എം.സി.സി. ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മറ്റി അനുശോചനം അറിയിച്ചു.