Local News
എ.എ റഹിം എം. പിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. സംസ്‌കൃതിയുടെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ദോഹയില്‍ എത്തിചേര്‍ന്ന എ.എ റഹിം എം. പിക്ക് ഊഷ്മളമായ വരവേല്‍പ്പ് . ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ എ.എ റഹിം എം. പിയെ സംസ്‌കൃതി ഖത്തര്‍ ഭാരവാഹികള്‍ സ്വീകരിച്ചു.

