Month: September 2025
-
കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ ഉണ്ടായ പോലീസ് അതിക്രമത്തിനെതിരെ ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ പ്രതിഷേധിച്ചു
ദോഹ: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെതിരെ പോലീസ് നടത്തിയ അകാരണമായ അതിക്രമത്തെ ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ ശക്തമായി അപലപിച്ചു. നിയമലംഘനം നടത്തിയ പോലീസുകാരെ…
Read More » -
തിരുവോണം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ മലയാളി സമൂഹം
ദോഹ. ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ധന്യതയുടെയും പ്രതീക്ഷകളും വികാരങ്ങളുമായെത്തിയ തിരുവോണം ഖത്തറിലെ മലയാളി സമൂഹം സമുചിതമായി ആഘോഷിച്ചു. വീടുകളിലും താമസ സ്ഥലങ്ങളിലും സദ്യയൊരുക്കിയും പൂക്കളുമിട്ടും ഓണക്കോടികള്‍ ധരിച്ചുമൊക്കെയാണ്…
Read More » -
അഞ്ച് ഖത്തരി അമീരി വ്യോമസേന വിമാനങ്ങള്‍ കാബൂളില്‍
ദോഹ: ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് നല്കുന്ന മാനുഷിക സഹായവുമായി അഞ്ച് ഖത്തരി അമീരി വ്യോമസേന വിമാനങ്ങള്‍ അഫ്ഗാന് തലസ്ഥാനമായ കാബൂളിലെത്തി. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് സഹോദര…
Read More » -
സീലൈനിലും അബൂ നഖ്ലയിലും നേരിയ മഴ
ദോഹ. കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ച പോലെ ഇന്നലെ സീലൈനിലും അബൂ നഖ്ലയിലും നേരിയ മഴ പെയ്തു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
Read More » -
ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിനുള്ള ദേശീയ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു
ദോഹ. ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിനുള്ള ദേശീയ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു.വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടറും ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തന പദ്ധതി…
Read More » -
ഖത്തര്‍ – റഷ്യ സൗഹൃദ മല്‍സരം നാളെ
ദോഹ. 2026 ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഖത്തര്‍ – റഷ്യ സൗഹൃദ മല്‍സരം നാളെ വൈകുന്നേരം 6:15 ന് ജാസിം…
Read More » -
‘ രവീന്ദ്രാ നീ എവിടെ ‘ ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍
ദോഹ. മനോജ് പാലോടന്‍ സംവിധാനം ചെയ്ത രവീന്ദ്രാ നീ എവിടെ ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമില്കാണാം. കളിയും ചിരിയും തമാശകളും സമന്വയിപ്പിക്കുന്ന കുടുംബചിചത്രമാണിത്
Read More » -
2025 ന്റെ ആദ്യ പകുതിയില്‍ സേവനങ്ങള്‍ക്കുള്ള ആവശ്യകതയില്‍ ഗണ്യമായ വര്‍ധനവെന്ന് എച്ച്.എം.സി
ദോഹ: 2025 ന്റെ ആദ്യ പകുതിയില്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് സേവനങ്ങള്‍ക്കുള്ള ആവശ്യകതയില്‍ ഗണ്യമായ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു, ഔട്ട്പേഷ്യന്റ് സന്ദര്‍ശനങ്ങള്‍, അടിയന്തര പരിചരണം, ലബോറട്ടറി പരിശോധനകള്‍…
Read More » -
ഒക്ടോബര്‍ 21 മുതല്‍ റെഡ് സീയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്
ദോഹ: 2025 ഒക്ടോബര്‍ 21 മുതല്‍ സൗദി അറേബ്യയിലെ റെഡ് സീയിലേക്ക് പ്രതിവാരം മൂന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചു. ഇതോടെ ഖത്തര്‍ സര്‍വീസിന്റെ സൗദി…
Read More » -
ഖത്തരി പാരച്യൂട്ടിംഗ് ടീമിന് ഗോള്‍ഡ് മെഡല്‍
ദോഹ. ഖത്തര്‍ എയര്‍ സ്പോര്‍ട്സ് കമ്മിറ്റി ഓഫ് ജോയിന്റ് സ്പെഷ്യല്‍ ഫോഴ്സിന് കീഴിലുള്ള ഖത്തരി പാരച്യൂട്ടിംഗ് ടീം, നെതര്‍ലാന്‍ഡില്‍ നടന്ന 24-ാമത് ലോക ചാമ്പ്യന്‍ഷിപ്പില്‍ 181 പോയിന്റുകള്‍…
Read More »