Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി ഖത്തറിന്റെ നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സ് ക്യാമ്പ് നൂറു കണക്കിന് പ്രവാസികള്‍ പ്രയോജനപ്പെടുത്തി

ദോഹ. സംസ്‌കൃതി ഖത്തറിന്റെ നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സ് ക്യാമ്പ് നൂറു കണക്കിന് പ്രവാസികള്‍ പ്രയോജനപ്പെടുത്തി . സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേരാണ് കേരള ഗവണ്‍മെന്റ് പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച പുതിയ പദ്ധതിയുടെ ഭാഗമാകാനെത്തിയത്. സംസ്‌കൃത നേതാക്കളും വളണ്ടിയര്‍മാരും പ്രശംസനീയമായ സേവനമാണ് നല്‍കിയത്.

Related Articles

Back to top button