Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു


ദോഹ. ഖത്തറില്‍ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു . പി.എം.ആര്‍.സി വൈസ് ചെയര്‍മാന്‍ വൈശ്യന്‍ കടാങ്കോട്ട മമ്പറം സഫ മന്‍സിലില്‍ വികെ. നാസറിന്റെ മകന്‍ എ.പി. സഫ്വാന്‍ നാസര്‍ (24 വയസ്സ് ) ആണ് മരിച്ചത്.

ദോഹയില്‍ ജിറ്റ്‌കോ പ്രൊഡക്റ്റ്‌സ് ജീവനക്കാരനായിരുന്നു.

മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ട്‌പോകാനുള്ള നടപടി ക്രമങ്ങള്‍ പ്രവാസി വെല്‍ഫെയര്‍ റിപ്പാര്‍ട്രിയേഷന്‍ ടീം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മാതാവ്: എ.പി. സറൂജ. സഹോദരങ്ങള്‍: സിനാന്‍ എ.പി, മുഹമ്മദ് സിദാന്‍ എ.പി.

Related Articles

Back to top button