Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ ഖര്‍ത്തിയാത്ത് ഇന്റര്‍ചേഞ്ച് വാരാന്ത്യത്തില്‍ താല്‍ക്കാലികമായി അടച്ചിടും

ദോഹ: അല്‍ ഖര്‍ത്തിയാത്ത് ഇന്റര്‍ചേഞ്ച് വാരാന്ത്യത്തില്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു.

ഒക്ടോബര്‍ 30 വ്യാഴാഴ്ച രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് ഗതാഗത നിരോധനം ഉണ്ടാകുക.

ഒക്ടോബര്‍ 31 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ ഇസ്ഗാവയില്‍ നിന്ന് അല്‍ ഖറൈത്തിയാത്ത് ഇന്റര്‍സെക്ഷനിലേക്ക് വരുന്നവര്‍ക്കായി അല്‍ അബിലേക്കുള്ള എക്‌സിറ്റ് വീണ്ടും അടച്ചിടുമെന്നും വകുപ്പ് പ്രഖ്യാപിച്ചു.

Related Articles

Back to top button