Local News
സെപ്രോടെകിന് ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍മാരെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെകിന് ഗവണ്‍മെന്റ് പ്രൊജക്ടിലേക്ക് ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍മാരെ വേണം. ചുരുങ്ങിയത് 3 വര്‍ഷമെങ്കിലും പരിചയമുള്ള, ഖത്തര്‍ ഐഡിയും എന്‍.ഒ.സിയുമുളളവര്‍ക്ക് അപേക്ഷിക്കാം.
[email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കുകയോ പഴയ മന്നായ് റൗണ്ടബൗട്ടിന് സമീപമുള്ള അരിയാന്‍ ടവര്‍ ഒന്നാം നിലയിലുള്ള സെപ്രോടെക് ഓഫീസില്‍ നേരില്‍ സമര്‍പ്പിക്കുകയോ ചെയ്യാം.
