Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് വിജയകരമായി പരാജയപ്പെടുത്തി.

ഖത്തറിലെത്തിയ ഒരു വനിതാ യാത്രക്കാരിയില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അവരുടെ വസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത രഹസ്യ പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

പിടിച്ചെടുത്ത വസ്തുക്കളില്‍ 2.8 കിലോഗ്രാം ഹാഷിഷും 900 ഗ്രാം മെത്താംഫെറ്റാമൈനും ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button