Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാദ്ധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. പ്രവാസി വെല്‍ഫെയര്‍ ക്ലസ്റ്റര്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാദ്ധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തെ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന നേതാക്കള്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചു.

Related Articles

Back to top button