Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവലിലെ സജീവ സാന്നിധ്യമായി ഡോം ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 കൗണ്ട് ഡൗണ്‍ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവലിലെ സജീവ സാന്നിധ്യമായി ഡോം ഖത്തര്‍.


പരിപാടിയുടെ ആദ്യന്തം സംഘാടകരോടൊപ്പം ചേര്‍ന്ന് നിന്നാണ് ഡോം ഖത്തറിന്റെ സജീവരായ പ്രവര്‍ത്തകര്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയത്. കാല്‍പന്തുകളിയെ നെഞ്ചേറ്റുന്ന മലപ്പുറത്തിന്റെ വികാരമാണ് ഡോം ഖത്തര്‍ പ്രദര്‍ശിപ്പിച്ചത്.

Related Articles

Back to top button