Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഫൈസല്‍ ഹംസക്ക് യാത്രയയപ്പ് നല്‍കി

ദോഹ.ഖത്തറിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മീഡിയ വണ്‍ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും മെജസ്റ്റിക് അംഗവുമായ ഫൈസല്‍ ഹംസക്ക് യാത്രയപ്പ് നല്‍കി . മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് (മെജസ്റ്റിക് മലപ്പുറം ) പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അഷ്റഫ് ചിറക്കല്‍,ഭാരവാഹികളായ മുനീഷ് എ സി , ലുത്ഫി കലമ്പന്‍ .സുജീര്‍ മാറഞ്ചേരി ,യാസിര്‍ കല്‍പകഞ്ചേരി, ഖൈറു സമാന്‍ ,അബ്ദുല്‍ഷഫീഖ് പൂലക്കല്‍ എന്നിവര്‍ സംസാരിച്ചു .ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍ സ്വാഗതവും ട്രഷറര്‍ ജിതിന്‍ ചക്കോത്ത് നന്ദിയും പറഞ്ഞു.

Related Articles

Back to top button