Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ലത്തീഷ ഫൈസലിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. ഖത്തറിലെ യുവ ഗായിക ലത്തീഷ ഫൈസലിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഇന്ന് മീഡിയ പ്ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍
ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. ലത്തീഷയുടെ ഭര്‍ത്താവ് ഫൈസലും ചടങ്ങില്‍ സംബന്ധിച്ചു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് .

വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 44651477 എന്ന നമ്പറില്‍ ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റുമായോ 44642023 എന്ന നമ്പറില്‍ റീട്ടെയില്‍ മാര്‍ട്ടുമായോ ബന്ധപ്പെടണം.

Related Articles

Back to top button