Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള ഹയ്യ വിസ കാലാവധി നീട്ടി

ദോഹ: ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള ഹയ്യ വിസ കാലാവധി രണ്ട് മാസമായി ദീര്‍ഘിപ്പിച്ചു. ഇന്ന് മുതല്‍ ഈ മാറ്റം ബാധകമാകും. മള്‍ട്ടിപ്പിള്‍-എന്‍ട്രി സൗകര്യവുമുണ്ടാകും.
നാളെ അറബ് കപ്പ് ആരംഭിക്കാനിരിക്കെയാണ്

ആഭ്യന്തര മന്ത്രാലയവുമായും വിസിറ്റര്‍ എന്‍ട്രി മാനേജ് ചെയ്യുന്നതിനുള്ള സ്ഥിരം കമ്മിറ്റിയുമായും സഹകരിച്ച് ഖത്തര്‍ ടൂറിസം ‘ഹയ്യ’ ജിസിസി റസിഡന്റ്‌സ് വിസയില്‍ (എ2) അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചത്.

Related Articles

Back to top button