Breaking News
ഹിജ്‌റ 1447 സീസണിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകര്‍ക്കുള്ള ഇലക്ട്രോണിക് സെലക്ഷന്‍ പ്രക്രിയ ഇന്ന് മുതല്‍

ദോഹ. ഹിജ്‌റ 1447 സീസണിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകര്‍ക്കുള്ള ഇലക്ട്രോണിക് സെലക്ഷന്‍ പ്രക്രിയ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ് ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.


