Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മാഫ് ഖത്തര്‍ വാര്‍ഷിക ജനറല്‍ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

ദോഹ: മടപ്പള്ളി ആലുംനി ഫോറം (മാഫ് ) ഖത്തര്‍ ആറാമത് വാര്‍ഷിക ജനറല്‍ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വകറയിലെ കാലിക്കറ്റ് ടെയ്സ്റ്റ് റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേര്‍ന്നു. മാഫ് ഖത്തര്‍ ജനറല്‍ സെക്രെട്ടറി ശിവന്‍ വള്ളിക്കാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഷംസുദ്ധീന്‍ കൈനാട്ടി അധ്യക്ഷത വഹിച്ചു. ഐസി ബി എഫ് ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് ജാഫര്‍ ഖാന്‍ എം പരിപാടി ഉത്ഘടനം നിര്‍വഹിച്ചു. മാഫ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ മുസ്തഫ ഹാജി മുഖ്യ പ്രഭാഷണം നടത്തി. ശിവന്‍ വള്ളിക്കാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും നൗഫല്‍ ചോറോട് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു .അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പത്മരാജ് കൈനാട്ടി , ഷമീര്‍ മടപ്പള്ളി,പ്രശാന്ത് ഒഞ്ചിയം , ചന്ദ്രശേഖരന്‍ കുളങ്ങട്ട് ,റയീസ് മടപ്പള്ളി ,യോജിഷ് കെ ടി ,ബൈജു മായ ,നൗഷാദ് വെള്ളികുളങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അല്‍ത്താഫ് വള്ളിക്കാട്, വിപിന്‍ മടപ്പള്ളി , സൈഫുദ്ധീന്‍ ഒ പി കെ ,ശറഫുദ്ധീന്‍ വെള്ളികുളങ്ങര , നിസാര്‍ ചാലില്‍ ,നൗഷാദ് വെള്ളികുളങ്ങര, ജിനേഷ് മടപ്പള്ളി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ നൗഫല്‍ ചോറോട് നന്ദി പറഞ്ഞു

2025-2026 വര്‍ഷത്തെ മാഫ് ഖത്തര്‍ ഭാരവാഹികള്‍

കെ കെ മുസ്തഫ ഹാജി (അഡൈ്വസറി ചെയര്‍മാന്‍) ,
പത്മരാജ് കൈനാട്ടി (വൈസ് ചെയര്‍മാന്‍)

അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍
മുനീര്‍ ബേബിലാന്‍ഡ്
ഗിരീഷ് മടപ്പള്ളി
ചന്ദ്രശേഖരന്‍ കുളങ്ങട്ട് താഴെ കുനി ,
അന്‍സാരി വെള്ളികുളങ്ങര ,
പ്രകാശന്‍ നാദാപുരം റോഡ് ,

പ്രസിഡന്റ്
ദില്‍കര്‍ വള്ളിക്കാട്

ജനറല്‍ സെക്രെട്ടറി
ശിവന്‍ വള്ളിക്കാട്

ട്രഷറര്‍
നൗഫല്‍ ചോറോട്

വൈസ് പ്രസിഡന്റ്
താജുദ്ധീന്‍ ഒഞ്ചിയം,വിപിന്‍ മടപ്പള്ളി

ജോയിന്‍ സെക്രെട്ടറി
ജിതേഷ് രായരങ്ങോത്ത് ,സഫീര്‍ വെള്ളികുളങ്ങര

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍

റയീസ് മടപ്പള്ളി ,പ്രശാന്ത് ഒഞ്ചിയം ,ഷമീര്‍ മടപ്പള്ളി, യോജിഷ് കെ.ടി.കെ നിസാര്‍ ചാലില്‍ ഗോപകുമാര്‍ ,
സൈഫുദ്ധീന്‍ ഒ പി കെ, ബൈജു മായ ഇസ്മായില്‍ വള്ളിക്കാട് ,ശ്രീജിത്ത് കെ കെ ,അല്‍ത്താഫ് വള്ളിക്കാട് ,
വിപിന്‍ കൈനാട്ടി,നൗഷാദ് വെള്ളികുളങ്ങര ,ജിനേഷ് മടപ്പള്ളി,ശറഫുദ്ധീന്‍ വെള്ളികുളങ്ങര, നജീബ് വള്ളിക്കാട് ,
നൗഷാദ് മടപ്പള്ളി ശരീഫ് വള്ളിക്കാട്,ശംസുദ്ധീന്‍ കൈനാട്ടി ,
അഫ്സല്‍ മടപ്പള്ളി ,അജിത് നാദാപുരം റോഡ് ,
റഫീഖ് എച്.എം.സി , ഷഫീഖ് കൈനാട്ടി ,

Related Articles

Back to top button