Breaking News
മിസൈദ് റോഡില്‍ നിന്നും അല്‍ ഹൗള്‍ ഇന്റര്‍ചേഞ്ച് എക്‌സിറ്റ് താല്‍ക്കാലികമായി അടച്ചിടും

ദോഹ: മിസയിദ് റോഡില്‍ നിന്ന് ഹമദ് തുറമുഖ റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ക്കായി ഉം അല്‍ ഹൗള്‍ ഇന്റര്‍ചേഞ്ചിന്റെ എക്‌സിറ്റ് താല്‍ക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ പ്രഖ്യാപിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി 2025 ഡിസംബര്‍ 26 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ 2026 ജനുവരി 2 വെള്ളിയാഴ്ച രാവിലെ 10 മണി വരെയായിരിക്കും റോഡ് അടച്ചിടുക

