Uncategorized
വാഴയൂര്‍ സര്‍വീസ് ഫോറം ഒരുമ 2025 വെള്ളിയാഴ്ച

ദോഹ: വി എസ് എഫ്( വാഴയൂര്‍ സര്‍വീസ് ഫോറം) ഖത്തര്‍ ചാപ്റ്റര്‍ പുതുവല്‍സര കണക്റ്റിംഗ് മീറ്റപ്പ് ഒരുമ 2026
2/01/2026 നു വെള്ളി ഉച്ചക്ക് 12.30 ന് ദോഹ മുംതസ പാര്‍ക്കില്‍ വെച്ചു സംഘടിപ്പിക്കുന്നു.. പഞ്ചായത്തിലെ പ്രവാസികളായ മുഴുവന്‍ ആളുകളെയും സംഘടിപ്പിച്ചു കൊണ്ട് നടത്തുന്ന മീറ്റില്‍ 2026-2027 വര്‍ഷങ്ങളിലേക്കുള്ള പുതിയ കമ്മറ്റി തിരഞ്ഞെടുപ്പും കലാപരിപാടികളും ഉണ്ടായിരിക്കും.,
കൂടുതല്‍ വിവരങ്ങള്‍ക്ക് 5511 9202, 3019 8702 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

