Local News
കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഐസിസിയില്‍ സ്വീകരണം

ദോഹ. ഐസിസി സന്ദര്‍ശിച്ച കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഐസിസിയില്‍ കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡണ്ട് എ പി മണി ക ണ് ഠനും കമ്മറ്റിയംഗങ്ങളും ചേര്‍ന്ന് നേതാവിനെ സ്വീകരിച്ചു
