Breaking News
പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായ ഡ്രോണ്‍ ഷോ ഇന്ന് രാത്രി 7 മണിക്ക്

ദോഹ. പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായ ഡ്രോണ്‍ ഷോ ഇന്ന് രാത്രി 7 മണിക്ക്
സ്റ്റേഡിയം 974 പരിസരത്ത് നടക്കും. രാത്രി 9 മണിക്ക് ദിവസേനയുള്ള വെടിക്കെട്ട് ഷോയും ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയുടെ 15-ാമത് പതിപ്പിനെ സവിശേഷമാക്കും. ഇന്നലെയാരംഭിച്ച ഭക്ഷ്യമേള ജനുവരി 24 വരെ തുടരും


