Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വാണിമേല്‍ മുളിവയല്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ: വാണിമേല്‍ മുളിവയല്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി (58) ആണ് നിര്യാതനായത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ഭാര്യ മൈമൂനത്ത് (ചെറുമോത്ത്)
മക്കള്‍: ആബിദ ,ലുലുവ,മുഹമ്മത്
ജാമാതാവ് ആസിഫ് കല്ലാച്ചി.
സഹോദരങ്ങള്‍: ആയിശ,നസീമ,നാസര്‍,ഇസ്മായില്‍
പിതാവ് പരേതനായ അമ്മത്
ഉമ്മ പാത്തു.
മയ്യത്ത് നമസ്‌കാരം ഇന്ന് ( ചൊവ്വ) അസറിന്റെ ശേഷം അബൂ ഹൂര്‍ പള്ളിയില്‍ നടന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
നാളെ( ബുധന്‍) രാവിലെ 9 മണിക്ക് ചെറുമോത്ത് ജുമാ മസ്ജിദില്‍ മൃതദേഹം കബറടക്കം.

Related Articles

Back to top button