Local News
ഖത്തറില്‍ ലോക ബാങ്ക് ഓഫീസ് തുറക്കുന്നത് ഖത്തറുമായുള്ള സഹകരണം മെച്ചപ്പെടുത്തും

ദോഹ. ഖത്തറില്‍ ലോക ബാങ്ക് ഓഫീസ് തുറക്കുന്നത് ഖത്തറുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്ന് ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബംഗ പറഞ്ഞു. നിക്ഷേപം സമാഹരിക്കുന്നതിലും യുവാക്കളെ പിന്തുണയ്ക്കുന്നതിലും മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഉടനീളം വികസനം ത്വരിതപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.