Local News
ലോക കേരള സഭയില്‍ സജീവമായി ഖത്തര്‍ സംഘം

ദോഹ. തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് ലോക കേരള സഭയില്‍ സജീവമായി ഖത്തര്‍ സംഘം. നോര്‍ക്ക ഡയറക്ടര്‍മാരായ ജെ.കെ.മേനോന്, സി.വി.റപ്പായ് എന്നിവരോടൊപ്പം പത്തിലേറെ അംഗങ്ങളാണ് ഖത്തറില്‍ നിന്നും ലോകകേരള സഭയില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും


