Month: January 2026
-
ഷെല്‍ ഇക്കോ-മാരത്തണ്‍ 2026 ലെ ഇന്ത്യന്‍ ടീമുകള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സ്വീകരണം
ദോഹ. ഖത്തറിലെ ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ഷെല്‍ ഇക്കോ-മാരത്തണ്‍ 2026-ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അഞ്ച് മികച്ച ഇന്ത്യന്‍ ടീമുകളെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആദരിച്ചു. എച്ച്ആര്‍,…
Read More » -
അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ഇന്ന്
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ( അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം…
Read More » -
പ്രമുഖ ഗാരേജിലേക്ക് പരിചയ സമ്പന്നരായ മെക്കാനിക്കുകളെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ ഗാരേജിലേക്ക് പരിചയ സമ്പന്നരായ മെക്കാനിക്കുകളെ വേണം. ഡീസല്‍ , പെട്രോള്‍ മെക്കാനിക്കുകളുടേയും ഓട്ടോ ഇലക്ട്രീഷന്റേയും ഒഴിവുകളാണുള്ളത്.ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും പരിചയമുള്ളവര്‍ [email protected] എന്ന…
Read More » -
മാരത്തണ്‍ എന്‍ഡ്യൂറന്‍സ് റണ്ണറും കൊമേഴ്സ്യല്‍ പൈലറ്റുമായ ക്യാപ്റ്റന്‍ ദീപക് മഹാജന് ഖത്തര്‍ ടെകിന്റെ ആദരം
ദോഹ:ഖത്തറിലെ പ്രമുഖ മാന്‍പവര്‍ സ്ഥാപനമായ ഖത്തര്‍ ടെക്, ദീര്‍ഘദൂരം ഓട്ടമത്സരങ്ങളിലെ അതുല്യ നേട്ടങ്ങളും ഫിറ്റ്നസിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പരിഗണിച്ച്, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ മാരത്തണ്‍എന്‍ഡ്യൂറന്‍സ് റണ്ണറും കൊമേഴ്സ്യല്‍…
Read More » -
മരിയന്‍ ടെയിലേര്‍സ് ശാഖ തവാര്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദോഹ. ഖത്തറിലെ മികച്ച ടെയ്ലറിംഗിന് പേരുകേട്ട ടെയ്ലറിംഗ് ബ്രാന്‍ഡായ മരിയന്‍ ടെയിലേര്‍സ് , ഖത്തറിലെ സ്റ്റോറിന്റെ വളര്‍ച്ചയില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ദോഹയിലെ തവാര്‍ മാളില്‍…
Read More » -
ദോഹമുനിസിപ്പാലിറ്റിക്ക് യൂറോപ്യന്‍ ഫൗണ്ടേഷന് ഫോര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ ഫോര്‍ സ്റ്റാര്‍ റേറ്റിംഗ്
ദോഹ. ദോഹമുനിസിപ്പാലിറ്റിക്ക് യൂറോപ്യന്‍ ഫൗണ്ടേഷന് ഫോര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ ഫോര്‍ സ്റ്റാര്‍ അംഗീകാരം ലഭിച്ചു. ആഗോളതലത്തില്‍ സ്ഥാപന മികവിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ ഒന്നാണിത്. സ്ഥാപനത്തിന്റെ മികവും…
Read More » -
ഒമ്പതാമത് തര്‍ഷീദ് കാര്‍ണിവലുമായി കഹ്റാമ
ദോഹ: ഒമ്പതാമത് തര്‍ഷീദ് കാര്‍ണിവലുമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി & വാട്ടര്‍ കോര്പ്പറേഷന് ‘കഹ്റാമ’. നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സി ‘തര്‍ഷീദ്’ വഴി,…
Read More » -
ഖത്തറില്‍ ലോക ബാങ്ക് ഓഫീസ് തുറക്കുന്നത് ഖത്തറുമായുള്ള സഹകരണം മെച്ചപ്പെടുത്തും
ദോഹ. ഖത്തറില്‍ ലോക ബാങ്ക് ഓഫീസ് തുറക്കുന്നത് ഖത്തറുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്ന് ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബംഗ പറഞ്ഞു. നിക്ഷേപം സമാഹരിക്കുന്നതിലും യുവാക്കളെ…
Read More » -
പതിനഞ്ചാമത് ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലില്‍ 1,335 ഭക്ഷ്യ ഉല്‍പ്പന്ന സാമ്പിളുകള്‍ പരിശോധിച്ചു
ദോഹ. 974 സ്റ്റേഡിയം പരിസരത്ത് നടന്ന പതിനഞ്ചാമത് ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘങ്ങള്‍ 800 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തുകയും , അതില്‍…
Read More » -
ഊര്‍മി പ്രകാശനം ചെയ്തു
ദോഹ:ഷംല ജഹ്ഫറിന്റെ വരികള്‍ക്ക് ഷഹീബ് ഷെബി ഈണം നല്കി പ്രശസ്ത പിന്നണി ഗായകന് സുദീപ് കുമാര്‍ ആലപിച്ച ”ഊര്‍മി” എന്ന മ്യൂസിക്കല്‍ ആല്‍ബം പ്രകാശിതമായി. ഖത്തറിലെ കലാസാമൂഹിക…
Read More »