Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
Year: 2026
-
വേനല്‍ക്കാല ക്യാമ്പിന് വര്‍ണാഭമായ സമാപനം; കുരുന്നുകളുടെ സര്‍ഗാത്മക മികവ് കൈയടി നേടി
ദോഹ, ഖത്തര്‍: ടാക് ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 2026 വേനല്‍ക്കാല ക്യാമ്പിന് വര്‍ണാഭമായ സമാപനം. കുട്ടികളുടെ സര്‍ഗാത്മക കഴിവുകളും ആത്മവിശ്വാസവും കലാപരമായ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ…
Read More » -
ഓറിയന്റല്‍ ബേക്കറി ആന്റ് റസ്റ്റോറന്റില്‍ ദോശ ഫെസ്റ്റ് തുടരുന്നു
ഖത്തറിലെ ജനപ്രിയ ഭക്ഷണശാലയായ ഓറിയന്റല്‍ ബേക്കറി ആന്റ് റസ്റ്റോറന്റില്‍ ദോശ ഫെസ്റ്റ് തുടരുന്നു. വിവിധ തരം ദോശകള്‍ ആസ്വദിക്കാനായി നിത്യവും നിരവധി പേരാണ് ഇവിടെയെത്തുന്നത്. ദോശ ഫെസ്റ്റിവല്‍…
Read More » -
ആണവ സുരക്ഷ, വികിരണം തടയല്‍ എന്നിവയിലെ സഹകരണത്തിനായി ഖത്തറും സൗദി അറേബ്യയും ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളുടെയും ഈ മേഖലയിലെ സഹകരണവും വൈദഗ്ധ്യവും കൈമാറുന്നതിനുള്ള താല്‍പ്പര്യത്തിന്റെയും ഭാഗമാണിത്. ഖത്തറിനുവേണ്ടി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ അബ്ദുല്‍…
Read More » -
ഖത്തറിലെ 90 ശതമാനം കമ്പനികളും 2025 ലെ ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിച്ചു
ജൂണ്‍ 30 ഓടെ 2025 ലെ ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടപ്പോള്‍ ഖത്തറിലെ 90 ശതമാനം കമ്പനികളും ശരിയായ രീതിയില്‍ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിച്ചതായി ജനറല്‍ ടാക്സ്…
Read More » -
ഗാസസ്ട്രിപ്പില് ഇസ്രായേല്‍ നടത്തുന്ന ലംഘനങ്ങളെ ശക്തമായി അപലപിച്ച് ഖത്തറും ഏഴ് അറബ് രാജ്യങ്ങളും
ഖത്തര്‍, ജോര്‍ദാന്‍ ഹാഷെമൈറ്റ് രാജ്യം, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ റിപ്പബ്ലിക്, പാകിസ്ഥാന് ഇസ്ലാമിക് റിപ്പബ്ലിക്, തുര്‍ക്കി റിപ്പബ്ലിക്, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ…
Read More » -
സൈബര്‍ സെക്യൂരിറ്റി യൂത്ത് ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലും പങ്കെടുക്കാം
നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍സിഎസ്എ) അതിന്റെ മൂന്നാമത് ‘സൈബര്‍ സെക്യൂരിറ്റി യൂത്ത് ക്യാമ്പ് 2026’ ന്റെ മൂന്നാം പതിപ്പില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പങ്കാളിത്തത്തിനും…
Read More » -
ബ്രിട്ടീഷ് വ്യോമസേനാ മേധാവി ബ്രിസ്ത് എയര്‍ ചീഫ് മാര്‍ഷല്‍ ഹാര്‍വി സ്മിത്തുമായി ഖത്തര്‍ ഉപപ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ഖത്തര്‍ സന്ദര്‍ശന വേളയില്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹസ്സന് അല്‍താനി, ബ്രിട്ടീഷ് വ്യോമസേനാ മേധാവി ബ്രിസ്ത് എയര്‍ ചീഫ് മാര്‍ഷല്‍…
Read More » -
ഖത്തറില്‍ വാരാന്ത്യത്തില്‍ മഴക്ക് സാധ്യത
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വാരാന്ത്യത്തില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
Read More » -
സംസ്കൃതി എക്സലന്‍സ് അവാര്‍ഡ് വിതരണവും അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാര ചടങ്ങും ഇന്ന്
ദോഹ: സംസ്കൃതി എക്സലന്‍സ് അവാര്‍ഡ് വിതരണവും അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാര ചടങ്ങും ഓഗസ്റ്റ് 7 ന് വൈകുന്നേരം 6 മണിക്ക് ഐസിസി അശോക ഹാളില്‍…
Read More » -
ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നേക്കും
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കരട് കരാറില്‍ ഇറാനും ഒമാനും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് അറിയുന്നത്.
Read More »