Local News
ആര്യാടന് ഷൗക്കത്ത് എം.എല്‍.എക്ക് ദോഹയില്‍ സ്വീകരണം നാളെ

ദോഹ. നിലമ്പൂര്‍ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ഖത്തറിലെത്തുന്ന, ആര്യാടന് ഷൗക്കത്തിന് ഇന്‍കാസ് ഖത്തര്‍ ഒരുക്കുന്ന സ്വീകരണം ഫെബ്രുവരി 09 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക്, ഐ.സി.സി മുംബൈ ഹാളില്‍ നടക്കും