Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സ്മാര്‍ട്ട് കൂപ്പണ്‍’ സേവനം ആരംഭിച്ച് ഖത്തര്‍ചാരിറ്റിയുടെ അല്‍ അഖ്‌റബൂണ്‍ സെന്റര്‍


ദോഹ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന നൂതന ഡിജിറ്റല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സ്മാര്‍ട്ട് കൂപ്പണ്‍’ സേവനം ആരംഭിച്ച് ഖത്തര്‍ചാരിറ്റിയുടെ അല്‍ അഖ്‌റബൂണ്‍ സെന്റര്‍. ഗുണഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുകയും സഹായത്തിന്റെ കാര്യക്ഷമവും വിശ്വസനീയവുമായ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന ആധുനിക സമീപനത്തിലൂടെ ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സഹായം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ മുന്‍നിര സംരംഭങ്ങളിലൊന്നാണിത്.

Related Articles

Back to top button