Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വിലകൂടിയ റോളക്സ് വാച്ച് തിരികെ നല്‍കിയതിന് വുഖൂദിലെ സത്യസന്ധനായ ക്ലീനറെ ആദരിച്ചു

ദോഹ: യു.എ.ഇ യില്‍ പ്രശസ്തനായ ഒരു സന്ദര്‍കന്‍ മറന്നുവെച്ച റോളക്‌സ് വാച്ച് ഉത്തരവാദിത്തത്തോടെ തിരിച്ചുനല്‍കി ശ്രദ്ധേയനായ സത്യസന്ധനായ ക്ലീനര്‍ക്ക് വുഖൂദിന്റെ ആദരം. വാച്ചിന്റെ ഉടമയായ യുഎഇ പൗരന്‍ വാച്ച് തിരികെ ലഭിച്ച ശേഷം ഖത്തറിന്റെ സുരക്ഷയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

Related Articles

Back to top button