Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വ്യോമപാത അടഞ്ഞ് തന്നെ , വ്യോമഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരം നാളെ രാവിലെ ഖത്തര്‍ സമയം 9 മണിയോടെ

ദോഹ. ഖത്തര്‍ എയര്‍വേയ്സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് തുടരുമെന്നും വ്യോമഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരം നാളെ ( മാര്‍ച്ച് 3 ) രാവിലെ ഖത്തര്‍ സമയം 9 മണിയോടെയുണ്ടാകുമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സ് വെബ് സൈറ്റോ മൊബൈല്‍ ആപ്ളിക്കേഷനോ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടാവൂവെന്ന് എയര്‍ലൈന്‍ ഓര്‍മിപ്പിച്ചു.

Related Articles

Back to top button