Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പി എസ് ജിയുമായുളള പങ്കാളിത്തം 2028 വരെ നീട്ടി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ. ഖത്തര്‍ എയര്‍വേയ്സ്, പാരീസ് സെന്റ് ജെര്‍മെയ്നുമായുള്ള (പി എസ് ജി) പങ്കാളിത്തം 2028 വരെ നീട്ടിയതായി പ്രഖ്യാപിച്ചു. ഇതോടെ സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നിനോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചാണ് ഖത്തര്‍ എയര്‍വേയ്‌സ് രംഗത്തെത്തിയത്.

Related Articles

Back to top button