Local News
റമദാന്‍ നിലാവ് 2026, രണ്ടാം ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു

ദോഹ. പരിശുദ്ധ റമദാനില്‍ ഇന്റര്‍നാഷണല്‍ മലയാളി സംഘടിപ്പിക്കുന്ന റമദാന്‍ നിലാവ് 2026 പ്രശ്നോത്തരിയിലെ രണ്ടാം ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു.
അമ്മന്‍കുളത്ത് ബഷീര്‍, റിഫ എന്നിവരാണ് ബ്രാഡ്മ ഗ്രൂപ്പ് നല്‍കുന്ന ഗിഫ്റ്റ് ഹാമ്പര്‍ സ്വന്തമാക്കിയത്.
അബി ജെസി , ഹഫീല കൈപ്പള്ളി എന്നിവര്‍ കോഴിക്കോടെന്‍സ് നല്‍കുന്ന സമ്മാനത്തിന് അര്‍ഹരായി.
സജ്ന ജാസ്മിന്‍, താജുദീന്‍ ഷഫീക് എന്നിവര്‍ക്കാണ് ക്ളിക്കോണിന്റെ സമ്മാനം.
മുഹമ്മദ് മാനു റോക്ക പവര്‍ ജിമ്മിന്റെ സമ്മാനം നേടി.
വിജയികള്‍ ഇന്ന് രാത്രി 10 മണിക്ക് മുമ്പായി ഇന്റര്‍നാഷണല്‍ മലയാളി പേജില്‍ അവരുടെ വാട്സ് ആപ്പ് നമ്പര്‍, കോണ്‍ടാക്ട് നമ്പര്‍ എന്നിവ അപ്ഡേറ്റ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ന് മെസേജ് ചെയ്യാത്ത പക്ഷം മറ്റ് വിജയികളെ തെരഞ്ഞെടുക്കും.

