Breaking News
ഗള്‍ഫ് രാജ്യങ്ങളില്‍ മാര്‍ച്ച് 12 മുതല്‍ 16 വരെ തിയ്യതികളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷകള്‍ മാറ്റിവെച്ചു

ദോഹ. ഗള്‍ഫ് രാജ്യങ്ങളില്‍ മാര്‍ച്ച് 12 മുതല്‍ 16 വരെ തിയ്യതികളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.

മാര്‍ച്ച് 14 ന് ബോര്‍ഡ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും മാര്‍ച്ച് 16 മുതലുള്ള പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്യും

