Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നാട്ടിലേക്ക് പണമയക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് ഐ ഫോണ്‍ സമ്മാനവുമായി ലുലു മണി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ :നാട്ടിലേക്ക് പണമയക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് ഐ ഫോണ്‍ സമ്മാനവുമായി ലുലു മണി. ലുലു മണി ആപ്പ് വഴി പണയമക്കുന്ന 8 ഭാഗ്യശാലികള്‍ക്ക് ഐ ഫോണ്‍ 12ാണ് സമ്മാനമായി ലഭിക്കുക.

സെപ്തംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് പ്രമോഷന്‍ കാലയാളവ്. ആദ്യ നറുക്കെടുപ്പ് ഒക്ടോബര്‍ 31ന് ഡി റിംഗ് റോഡിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചും, രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബര്‍ 16ന് ബര്‍വ സിറ്റിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചും നടക്കും.

Related Articles

Back to top button