Local News
മുനിസിപ്പാലിറ്റി മന്ത്രി ബലദ്ന ഫുഡ് ഇന്‍ഡസ്ട്രീസ് കമ്പനി സന്ദര്‍ശിച്ചു

ദോഹ. ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രിയും ഭക്ഷ്യസുരക്ഷാ നയങ്ങളുടെ തുടര്‍നടപടി സമിതി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യ ബലദ്ന ഫുഡ് ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ പരിശോധനാ സന്ദര്‍ശനം നടത്തി, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മൗതാസ് അല്‍ ഖയ്യാത്ത് അദ്ദേഹത്തെ സ്വീകരിച്ചു.
ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനം നിരീക്ഷിക്കുന്നതിന്റെയും പ്രാദേശിക ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സന്ദര്‍ശനം
