Local NewsUncategorized
പെരുന്നാള്‍ അവധി കഴിഞ്ഞ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. പെരുന്നാള്‍ അവധി കഴിഞ്ഞ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 9 മണി മുതല്‍ 1 മണിവരെയും വൈകുന്നേരം 4.30 മുതല്‍ രാത്രി 9 മണി വരെയുമായിരിക്കും ഐസിസി പ്രവര്‍ത്തിക്കുക
