Breaking News
ഇന്നലെ കൂടുതല്‍ മഴ ലഭിച്ചത് വുകൈറില്‍, കുറവ് അല്‍ ഗുവൈരിയയില്‍

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ മഴ പെയ്തു. മഴയുടെ കണക്ക് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറത്ത് വിട്ടു. അതനുസരിച്ച് വുകൈറിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 45.4 എംഎം, ഏറ്റവും കുറവ് അല്‍ ഗുവൈരിയയിലായിരുന്നു, 0.6 എം എം


