Breaking News
സംഗീതസംവിധായകന്‍ ഹാന്‍സ് സിമ്മറിന്റെ ലൈവ് കണ്‍സര്‍ട്ട് നവംബര്‍ 6 ലേക്ക് മാറ്റി

ഏപ്രില്‍ 19 ന് സ്റ്റേഡിയം 974 ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഗീതസംവിധായകന്‍ ഹാന്‍സ് സിമ്മറിന്റെ ലൈവ് കണ്‍സര്‍ട്ട് നവംബര്‍ 6 ലേക്ക് മാറ്റി വെച്ചതായി ഖത്തര്‍ കലണ്ടര്‍ അറിയിച്ചു
മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിവെക്കുന്നത്.


