Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കേരളം തെരഞ്ഞടുപ്പ് ചൂടില്‍, അനിശ്ചിതത്വത്തിന്റെ നടുവില്‍ പ്രവാസി സമൂഹം

മധ്യ പൗരസ്ത്യ മേഖലയിലെ സംഘര്‍ഷം തെല്ലൊന്നുമല്ല പ്രവാസികളെ അലട്ടുന്നത്. ജോലിയും നിലനില്‍പുമൊക്കെ ചോദ്യ ചിഹ്നമാകുമ്പോള്‍ നാട്ടിലെ തെരഞ്ഞെടുപ്പാരവങ്ങളില്‍ സജീവമാകാനാവാതെ നിസ്സഹായരായി നില്‍ക്കുകയാണ് പലരും.
സാധാരണ തെരഞ്ഞെടുപ്പുകള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്തും അല്ലാതെയുമായി ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിലെത്താറുള്ളത്. എന്നാല്‍ നിലവിലെ പ്രതികൂല സാഹചര്യത്തില്‍ വളരെ കുറഞ്ഞ പേര്‍ക്ക് മാത്രമേ നാടണയാനാകൂ

Related Articles

Back to top button