Breaking News
ഖത്തറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 5 ഉംറ ഓഫീസുകള്‍ ഔഖാഫ് മന്ത്രാലയം അടച്ചുപൂട്ടി

തുടര്‍ച്ചയായ മേല്‍നോട്ട ശ്രമങ്ങളുടെ ഭാഗമായി, ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് നടത്തിയ പരിശോധനാ ടൂറിലാണ് ഔദ്യോഗിക അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ച് ഉംറ ടൂര്‍ ഓപ്പറേറ്റിംഗ് ഓഫീസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.



