Breaking News
മാര്‍ച്ച് 22 മുതല്‍ 26 വരെയുള്ള കാലയളവില്‍ ഖത്തറില്‍ നടന്നത് 231,982,343 റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം

മാര്‍ച്ച് 22 മുതല്‍ 26 വരെയുള്ള കാലയളവില്‍ ഖത്തറില്‍ 231,982,343 റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടന്നതായി നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിലെ റിക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നു



