Breaking News
നാഷണല്‍ എമര്‍ജന്‍സി അലര്‍ട്ടുകള്‍ ഇല്ലാതെ ഒരാഴ്ച

ഖത്തറില്‍ നാഷണല്‍ എമര്‍ജന്‍സി അലര്‍ട്ടുകള്‍ ഇല്ലാത്ത ഒരാഴ്ചയാണ് കടന്നുപോയത്. കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം ഖത്തറിനെതിരെ ഡ്രോണ്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും തുടരുന്നുണ്ടെങ്കിലും ഇതുവരെയും നാഷണല്‍ എമര്‍ജന്‍സി അലര്‍ട്ടുകള്‍ ഉണ്ടായില്ല എന്നത് സാമൂഹ്യ ജീവിതത്തിന് വലിയ ആശ്വസമാണ്. ഖത്തര്‍ ആഗ്രഹിക്കുന്നതുപോലെ നയതന്ത്ര ബന്ധങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവട്ടെ


