Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ലോക ഓട്ടിസം ദിനത്തോടുള്ള ഐക്യദാര്‍ഢ്യത്തോടെ കെട്ടിടം നീല നിറത്തില്‍ പ്രകാശിപ്പിച്ച് ഖത്തര്‍ ഗതാഗത മന്ത്രാലയം

ലോക ഓട്ടിസം ദിനത്തോടുള്ള ഐക്യദാര്‍ഢ്യത്തോടെ കെട്ടിടം നീല നിറത്തില്‍ പ്രകാശിപ്പിച്ച് ഖത്തര്‍ ഗതാഗത മന്ത്രാലയം . ഓട്ടിസവും മനുഷ്യത്വവും – ഓരോ ജീവനും മൂല്യമുണ്ട് എന്നതായിരുന്നു ഈ വര്‍ഷത്തെ ഓട്ടിസം ദിന പ്രമേയം.
ഓട്ടിസം ബാധിച്ച വ്യക്തികള്‍ക്കുള്ള പിന്തുണ സ്ഥിരീകരിക്കുകയും നമ്മുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തലിന്റെയും സ്വീകാര്യതയുടെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഏപ്രില്‍ 2 ഓട്ടിസം ദിനമായി ആചരിക്കുന്നഡത്.

Related Articles

Back to top button